SI units

എസ്‌. ഐ. ഏകകങ്ങള്‍.

ഏഴ്‌ അടിസ്ഥാന ഏകകങ്ങളെ ആധാരമാക്കിയുള്ള ഏകക പദ്ധതി. മീറ്റര്‍, സെക്കന്റ്‌, കിലോഗ്രാം, ആംപിയര്‍, കെല്‍വിന്‍, കാന്‍ഡെല എന്നിവയും ദ്രവ്യത്തിന്റെ അളവിനായുള്ള മോള്‍ എന്ന മാത്രയുമാണവ. റേഡിയന്‍, സ്റ്റെറേഡിയന്‍ എന്നിങ്ങനെ രണ്ട്‌ പൂരക ഏകകങ്ങളുമുണ്ട്‌. Systeme Internationale എന്നതിന്റെ ചുരുക്കരൂപമാണ്‌.

Category: None

Subject: None

414

Share This Article
Print Friendly and PDF