Photo autotroph

പ്രകാശ സ്വപോഷിതം.

സൂര്യപ്രകാശത്തിലെ ഊര്‍ജം ഉപയോഗിച്ച്‌ ഭക്ഷണമുണ്ടാക്കുന്ന ജീവി. ഉദാ: ഹരിതസസ്യങ്ങള്‍.

Category: None

Subject: None

343

Share This Article
Print Friendly and PDF