Curie

ക്യൂറി.

റേഡിയോ ആക്‌റ്റീവതയുടെ ഒരു ഏകകം. 3.7x1010 വിഘടനങ്ങള്‍ ഒരു സെക്കന്റില്‍ നടത്താന്‍ ആവശ്യമായ റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥത്തിന്റെ അളവ്‌ എന്ന്‌ നിര്‍വചിച്ചിരിക്കുന്നു. ക്യൂറി ദമ്പതിമാരുടെ സ്‌മരണാര്‍ഥം നല്‍കിയ പേര്‍.

Category: None

Subject: None

301

Share This Article
Print Friendly and PDF