Urea

യൂറിയ.

NH2-CO-NH2. ജലത്തില്‍ ലയിക്കുന്ന വെളുത്ത ക്രിസ്റ്റലീയ, അല്ലെങ്കില്‍ പൊടി രൂപത്തിലുള്ള ജൈവസംയുക്തം. മനുഷ്യശരീരത്തില്‍ കരളില്‍ വച്ചുണ്ടാകുന്ന യൂറിയ മൂത്രത്തില്‍ കൂടി പുറത്തു പോകുന്നു.

Category: None

Subject: None

346

Share This Article
Print Friendly and PDF