Mycoplasma

മൈക്കോപ്ലാസ്‌മ.

വളരെ സൂക്ഷ്‌മ രൂപമുള്ള ഒരു തരം പ്രാകാരിയോട്ട്‌ ജീവികള്‍. ബാക്‌ടീരിയങ്ങളെ അനുസ്‌മരിപ്പിക്കുമെങ്കിലും കോശഭിത്തിയില്ല. ഇവയാണ്‌ ഏറ്റവും ചെറിയ ജീവികള്‍ എന്നുപറയുന്നതില്‍ തെറ്റില്ല.

Category: None

Subject: None

277

Share This Article
Print Friendly and PDF