Resolution 2 (Comp)

റെസല്യൂഷന്‍.

ഒരു ഡിജിറ്റല്‍ ചിത്രത്തില്‍ നിശ്ചിത സ്ഥലത്തുള്ള പിക്‌സലുകളുടെ എണ്ണം സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ വ്യക്തതയുടെ അളവ്‌. 3 (phy) വിഭേദനം. ഒരു പ്രകാശിക ഉപകരണത്തിന്‌ രണ്ടു സമീപവസ്‌തുക്കളുടെ പ്രതിബിംബങ്ങള്‍ കൂടിക്കലരാതെ, വേര്‍തിരിച്ചു ലഭ്യമാക്കാനുള്ള ശേഷി.

Category: None

Subject: None

257

Share This Article
Print Friendly and PDF