Suggest Words
About
Words
Chalcedony
ചേള്സിഡോണി
ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന അര്ധതാര്യമായതും നാര് രൂപത്തിലുള്ള ഘടനയുള്ളതും മെഴുകുപോലെ തിളങ്ങുന്നതും ആയ സ്വാഭാവിക സിലിക്കയുടെ അശുദ്ധരൂപം.
Category:
None
Subject:
None
345
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vernalisation - വസന്തീകരണം.
Pilus - പൈലസ്.
Kinetic theory of gases - വാതകങ്ങളുടെ ഗതികസിദ്ധാന്തം.
Respiratory root - ശ്വസനമൂലം.
Tonsils - ടോണ്‍സിലുകള്‍.
Linkage - സഹലഗ്നത.
Learning - അഭ്യസനം.
Vapour density - ബാഷ്പ സാന്ദ്രത.
Exclusion principle - അപവര്‍ജന നിയമം.
Diastereo isomer - ഡയാസ്റ്റീരിയോ ഐസോമര്‍.
Class interval - വര്‍ഗ പരിധി
Barometer - ബാരോമീറ്റര്‍