Alkali metals

ആല്‍ക്കലി ലോഹങ്ങള്‍

ആവര്‍ത്തന പട്ടികയിലെ ഹൈഡ്രജന്‍ ഒഴികെയുള്ള ഒന്നാം ഗ്രൂപ്പ്‌ മൂലകങ്ങള്‍. ഉയര്‍ന്ന വിദ്യുത്‌ധനത ഉണ്ട്‌. ജലവുമായി പ്രതിപ്രവര്‍ത്തിച്ച്‌ ആല്‍ക്കലികള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഉദാ: സോഡിയം, പൊട്ടാസ്യം.

Category: None

Subject: None

348

Share This Article
Print Friendly and PDF