Gel filtration

ജെല്‍ അരിക്കല്‍.

ദ്രാവകമിശ്രിതങ്ങളെ വേര്‍തിരിക്കാനായി ഉപയോഗിക്കുന്ന ഒരുതരം ക്രാമാറ്റോഗ്രാഫിക രീതി. മിശ്രിതത്തെ ഒരു ജെല്ലിന്റെ സ്‌തംഭത്തില്‍കൂടി കടത്തിവിട്ടാണ്‌ വേര്‍തിരിക്കുന്നത്‌.

Category: None

Subject: None

246

Share This Article
Print Friendly and PDF