Suggest Words
About
Words
Synodic period
സംയുതി കാലം.
സൂര്യനെ ഭ്രമണം ചെയ്യുന്ന ഖഗോള വസ്തുക്കള്‍, ഭൂമിയില്‍ നിന്നു നിരീക്ഷിക്കുമ്പോള്‍, സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ (ഒരേ സ്ഥാനത്തേക്ക് മടങ്ങിവരാന്‍) എടുക്കുന്ന സമയം.
Category:
None
Subject:
None
485
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Macrophage - മഹാഭോജി.
Iso seismal line - സമകമ്പന രേഖ.
Chorology - ജീവവിതരണവിജ്ഞാനം
CGS system - സി ജി എസ് പദ്ധതി
Marianas trench - മറിയാനാസ് കിടങ്ങ്.
Linear accelerator - രേഖീയ ത്വരിത്രം.
Ethyl fluid - ഈഥൈല്‍ ദ്രാവകം.
PDF - പി ഡി എഫ്.
Disconnected set - അസംബന്ധ ഗണം.
Hilum - നാഭി.
Zoospores - സൂസ്പോറുകള്‍.
Extrusive rock - ബാഹ്യജാത ശില.