Suggest Words
About
Words
CGS system
സി ജി എസ് പദ്ധതി
നീളം, ദ്രവ്യമാനം, സമയം എന്നിവയുടെ അടിസ്ഥാന ഏകകങ്ങളായി യഥാക്രമം സെന്റീമീറ്റര്, ഗ്രാം, സെക്കന്റ് എന്നിവ സ്വീകരിച്ചിരിക്കുന്ന ഏകക പദ്ധതി. ശാസ്ത്രീയ ആവശ്യങ്ങള്ക്ക് ഇപ്പോള് ഉപയോഗിക്കുന്നില്ല.
Category:
None
Subject:
None
511
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Delay - വിളംബം.
Renal portal system - വൃക്ക നിര്വാഹികാ വ്യൂഹം.
Osteology - അസ്ഥിവിജ്ഞാനം.
Cotangent - കോടാന്ജന്റ്.
Centromere - സെന്ട്രാമിയര്
Speed - വേഗം.
Asthenosphere - അസ്തനോസ്ഫിയര്
Loess - ലോയസ്.
Unicellular organism - ഏകകോശ ജീവി.
Lattice - ജാലിക.
Boron trichloride - ബോറോണ് ട്രക്ലോറൈഡ്
Illuminance - പ്രദീപ്തി.