Zygospore

സൈഗോസ്‌പോര്‍.

സ്ഥൂലിച്ച ഭിത്തിയോടുകൂടിയ സുപ്‌തസ്‌പോര്‍. ഒരേ തരത്തിലുള്ള ബീജങ്ങള്‍ സംയോജിച്ചാണ്‌ ഇതുണ്ടാകുന്നത്‌. ചിലയിനം ആല്‍ഗകളിലും ഫംഗസുകളിലും കാണുന്നു.

Category: None

Subject: None

411

Share This Article
Print Friendly and PDF