Kinetic energy

ഗതികോര്‍ജം.

ചലനം മൂലം ഒരു വസ്‌തുവിനുണ്ടാകുന്ന ഊര്‍ജം. m ദ്രവ്യമാനമുള്ളതും v പ്രവേഗത്തോടെ സഞ്ചരിക്കുന്നതുമായ ഒരു വസ്‌തുവിന്റെ ഗതികോര്‍ജം 1/2 mv2 ആണ്‌.

Category: None

Subject: None

462

Share This Article
Print Friendly and PDF