Hormone

ഹോര്‍മോണ്‍.

ശരീരത്തിലെ രാസസന്ദേശവാഹകങ്ങള്‍. ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഉദാ: തൈറോയ്‌ഡ്‌ ഗ്രന്ഥിയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന തൈറോക്‌സിന്‍.

Category: None

Subject: None

311

Share This Article
Print Friendly and PDF