Chiron

കൈറോണ്‍

സൂര്യനെ ഭ്രമണം ചെയ്യുന്നതായി കരുതപ്പെടുന്ന ഒരു ഖഗോള പിണ്ഡം. ഇതൊരു ഛിന്ന ഗ്രഹമാണോ ധൂമകേതുവാണോ എന്ന തര്‍ക്കം നിലനില്‍ക്കുന്നു.

Category: None

Subject: None

459

Share This Article
Print Friendly and PDF