Object
ഒബ്‌ജക്‌റ്റ്.
കമ്പ്യൂട്ടര്‍ പ്രാഗ്രാമുകളില്‍ നിര്‍ധാരണം ചെയ്യപ്പെടേണ്ട ഏതെങ്കിലുമൊരു പ്രശ്‌നത്തെയാണ് ഒബ്‌ജക്‌റ്റ് എന്നുപറയുന്നത്. ഒരു വലിയ പ്രാഗ്രാമിനെ ഇത്തരം ചെറിയ ചെറിയ ഒബ്‌ജക്‌റ്റുകളാക്കി മാറ്റിയിട്ടാണ് പ്രാഗ്രാം രൂപപ്പെടുത്തുന്നത്.
Share This Article