Genotype
ജനിതകരൂപം.
ഒരു ജീവിയുടെ ജനിതക ഘടന. സാധാരണയായി ഏതെങ്കിലും പ്രത്യേക ലക്ഷണങ്ങളെ സംബന്ധിച്ചാണ് ഇങ്ങനെ പറയുക. ഉദാ: മെന്‍ഡലിന്റെ പട്ടാണിപയര്‍ ചെടിയില്‍ A ജീന്‍ പൂവിന്റെ ചുവന്ന നിറം നിശ്ചയിക്കുന്നതും a ജീന്‍ വെള്ള നിറത്തെ നിശ്ചയിക്കുന്നതുമാണ്. Aa എന്നത് പൂവിന്റെ നിറത്തെ സംബന്ധിക്കുന്ന ജനിതക രൂപമാണ്. എന്നാല്‍ ഇതിന്റെ പ്രകട രൂപം ചുവപ്പായിരിക്കും.
Share This Article