Manganin

മാംഗനിന്‍.

മാംഗനീസ്‌ (13.18%), നിക്കല്‍ (1.4%) എന്നിവ അടങ്ങിയിരിക്കുന്ന ചെമ്പിന്റെ ലോഹസങ്കരം. വൈദ്യുതരോധം വളരെ കൂടുതലും താപനിലയ്‌ക്കനുസരിച്ച്‌ കാര്യമായ മാറ്റം വരാത്തതുമാണ്‌. രോധചുരുളുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

249

Share This Article
Print Friendly and PDF