Regular

ക്രമമുള്ള.

എല്ലാ ഭുജങ്ങളും എല്ലാ കോണുകളും അഥവാ എല്ലാ മുഖങ്ങളും തുല്യ വലിപ്പവും രൂപവുമുള്ളതാണെന്നു കാണിക്കുന്ന വിശേഷണപദം. ഉദാ: അഞ്ചുഭുജങ്ങളും തുല്യവും എല്ലാ ആന്തരകോണുകളും സമവും ആയ പഞ്ചഭുജമാണ്‌ ക്രമപഞ്ചഭുജം.

Category: None

Subject: None

181

Share This Article
Print Friendly and PDF