Axis

അക്ഷം

1. (maths) നിര്‍ദേശാങ്ക വ്യവസ്ഥയിലെ ആധാര രേഖകളില്‍ ഒന്ന്‌. 2 (phy) ഒരു വസ്‌തുവിന്റെ സ്വയംഭ്രമണത്തിനോ പരിക്രമണത്തിനോ ആധാരമായ നേര്‍രേഖ.

Category: None

Subject: None

312

Share This Article
Print Friendly and PDF