Enthalpy

എന്‍ഥാല്‍പി.

ഒരു താപഗതിക വ്യൂഹത്തിന്മേല്‍ പ്രയോഗിക്കപ്പെടുന്ന മര്‍ദം ( P), അതിന്റെ വ്യാപ്‌തം ( V) എന്നിവയുടെ ഗുണനഫലവും വ്യൂഹത്തിന്റെ ആന്തരിക ഊര്‍ജവും ( E) കൂട്ടിക്കിട്ടുന്നത്‌. (H=E+PV).

Category: None

Subject: None

178

Share This Article
Print Friendly and PDF