Suggest Words
About
Words
Composite function
ഭാജ്യ ഏകദം.
f(x), g എന്ന ഏകദത്തിന്റെ മണ്ഡലത്തില് ( Domain) ആയിരിക്കുമ്പോള് f-ന്റെ മണ്ഡലത്തിലെ എല്ലാ x നും h(x)=g(f(x)) എന്ന നിയമപ്രകാരം രൂപം നല്കുന്ന h എന്ന പുതിയ ഏകദം.
Category:
None
Subject:
None
348
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Disproportionation - ഡിസ്പ്രാപോര്ഷനേഷന്.
Hydration number - ഹൈഡ്രഷന് സംഖ്യ.
Ethyl aceto acetate - ഈഥൈല്അസറ്റോഅസറ്റേറ്റ്
Lyman series - ലൈമാന് ശ്രണി.
Bacteriology - ബാക്ടീരിയാവിജ്ഞാനം
Nectary - നെക്റ്ററി.
Langmuir probe - ലാംഗ്മ്യൂര് പ്രാബ്.
Transient - ക്ഷണികം.
Discontinuity - വിഛിന്നത.
Diode - ഡയോഡ്.
Auto-catalysis - സ്വ-ഉല്പ്രരണം
Elastic limit - ഇലാസ്തിക സീമ.