Metalloid

അര്‍ധലോഹം.

ഗുണങ്ങളില്‍ ലോഹത്തിന്റെയും അലോഹത്തിന്റെയും ഇടയ്‌ക്കുള്ള സ്വഭാവം കാണിക്കുന്ന പദാര്‍ത്ഥങ്ങള്‍. ഉദാ: ബോറോണ്‍, സിലിക്കണ്‍. semimetal എന്നും പറയും.

Category: None

Subject: None

215

Share This Article
Print Friendly and PDF