Kuiper belt.

കുയ്‌പര്‍ ബെല്‍റ്റ്‌.

സൗരയൂഥത്തില്‍ നെപ്‌റ്റ്യൂണിന്‌ (30 സൗരദൂരം) അപ്പുറം ഏകദേശം 100 സൗരദൂരം വരെ വ്യാപിച്ചുകിടക്കുന്ന, കുള്ളന്‍ ഗ്രഹങ്ങളും ഗ്രഹശകലങ്ങളും അടങ്ങിയ വിശാല മേഖല. ഇവിടെ നിന്നാണ്‌ ഹ്രസ്വകാല ധൂമകേതുക്കള്‍ വരുന്നത്‌.

Category: None

Subject: None

303

Share This Article
Print Friendly and PDF