Beaver

ബീവര്‍

റോഡന്റ്‌ വിഭാഗത്തില്‍പ്പെടുന്ന ഒരു സസ്‌തനി. ജലാശയങ്ങള്‍ക്കടുത്തുള്ള ചെറുമരങ്ങള്‍ മുറിച്ച്‌ അണകെട്ടി വെള്ളം തടഞ്ഞുനിര്‍ത്തുന്ന സ്വഭാവം കാണിക്കുന്നു.

Category: None

Subject: None

303

Share This Article
Print Friendly and PDF