Photoconductivity

പ്രകാശചാലകത.

ഒരു വസ്‌തുവില്‍ പ്രകാശം (വൈദ്യുതകാന്തിക തരംഗം) പതിക്കുമ്പോള്‍ അതിന്റെ വൈദ്യുത ചാലകത വര്‍ധിക്കുന്ന പ്രതിഭാസം. സിലിക്കണ്‍, ജെര്‍മാനിയം, കാഡ്‌മിയം സള്‍ഫൈഡ്‌, സെലീനിയം മുതലായവ ഈ ഗുണം പ്രദര്‍ശിപ്പിക്കുന്നു.

Category: None

Subject: None

220

Share This Article
Print Friendly and PDF