Suggest Words
About
Words
Oersted
എര്സ്റ്റഡ്.
സി ജി എസ് പദ്ധതിയിലെ കാന്തികബലക്ഷേത്രത്തിന്റെ ഏകകം. 1 എര്സ്റ്റഡ്= 103 4π ആമ്പിയര്/മീറ്റര്. ഹാന്സ് ക്രിസ്റ്റ്യന് എര്സ്റ്റഡിന്റെ (1777-1851) സ്മരണാര്ത്ഥം നല്കിയ പേര്.
Category:
None
Subject:
None
45
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Testcross - പരീക്ഷണ സങ്കരണം.
Linkage - സഹലഗ്നത.
Annihilation - ഉന്മൂലനം
Chelate - കിലേറ്റ്
Radical - റാഡിക്കല്
Gun metal - ഗണ് മെറ്റല്.
Callus - കാലസ്
Smooth muscle - മൃദുപേശി
Rank of coal - കല്ക്കരി ശ്രണി.
Anti clockwise - അപ്രദക്ഷിണ ദിശ
Oval window - അണ്ഡാകാര കവാടം.
Improper fraction - വിഷമഭിന്നം.