Floral formula

പുഷ്‌പ സൂത്രവാക്യം.

അക്ഷരങ്ങളും അക്കങ്ങളും പ്രതീകങ്ങളും ഉപയോഗിച്ച്‌ പൂക്കളുടെ ഘടന സൂചിപ്പിക്കുന്ന രീതി. തെച്ചിപ്പൂവിന്റെ പുഷ്‌പസൂത്രവാക്യം.

Category: None

Subject: None

273

Share This Article
Print Friendly and PDF