USB

യു എസ്‌ ബി.

Universal Serial Bus എന്നതിന്റെ ചുരുക്കം. വിവിധതരം ഉപകരണങ്ങളെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഒരു പ്രത്യേകതരം സീരിയല്‍ പോര്‍ട്ട്‌. അതിന്‌ മറ്റുള്ളവയെ അപേക്ഷിച്ച്‌ ഡാറ്റ കൈകാര്യം ചെയ്യാനുള്ള വേഗത കൂടുതലാണ്‌.

Category: None

Subject: None

317

Share This Article
Print Friendly and PDF