Membrane bone

ചര്‍മ്മാസ്ഥി.

സംയോജക ടിഷ്യൂ നേരിട്ട്‌ അസ്ഥീഭവിച്ച്‌ ഉണ്ടാകുന്ന അസ്ഥി. ഉദാ: തലയോടിലെ അസ്ഥികള്‍.

Category: None

Subject: None

307

Share This Article
Print Friendly and PDF