Nuclear reaction

അണുകേന്ദ്രീയ പ്രതിപ്രവര്‍ത്തനം.

അണുകേന്ദ്രവും അതിലേക്ക്‌ തുളച്ചുകയറുന്ന ഒരു കണവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം. ഇതിന്റെ ഫലമായി പുതിയ ഒരു അണുകേന്ദ്രം ഉണ്ടാവുകയും ഒന്നോ അതിലധികമോ കണങ്ങള്‍ പുറംതള്ളപ്പെടുകയും ചെയ്യുന്നു. 7N14 + 2 He4 → 8O17+1H1

Category: None

Subject: None

226

Share This Article
Print Friendly and PDF