Paper electrophoresis

പേപ്പര്‍ ഇലക്‌ട്രാഫോറസിസ്‌.

പേപ്പര്‍ ക്രാമറ്റോഗ്രാഫിയുടെ രൂപാന്തരണമാണിത്‌. അവശോഷണ കടലാസ്സുകള്‍ നിറഞ്ഞ ഇലക്‌ട്രാലൈറ്റുകളുടെ ആറ്റങ്ങളില്‍കൂടി വൈദ്യുതി പ്രവഹിപ്പിക്കുമ്പോള്‍, അജ്ഞാതമായ സാമ്പിളിലെ ചാര്‍ജിത തന്മാത്രകള്‍ ആനോഡിലേക്കോ കാഥോഡിലേക്കോ നീങ്ങുന്ന പ്രതിഭാസം.

Category: None

Subject: None

327

Share This Article
Print Friendly and PDF