Melatonin

മെലാറ്റോണിന്‍.

പീനിയല്‍ ഗ്രന്ഥി ഉത്‌പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍. ഇതിന്റെ ധര്‍മ്മങ്ങളെന്തെല്ലാമാണെന്ന്‌ കൃത്യമായി തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ല. ഉയര്‍ന്നതരം കശേരുകികളില്‍ പ്രത്യുത്‌പാദന ചക്രത്തിന്റെ നിയന്ത്രണത്തില്‍ പങ്കുള്ളതായി കരുതപ്പെടുന്നു. ഉഭയജീവികളില്‍ ചര്‍മ്മത്തിലെ നിറഭേദങ്ങളെ നിയന്ത്രിക്കുന്നുണ്ട്‌.

Category: None

Subject: None

294

Share This Article
Print Friendly and PDF