Buffer solution

ബഫര്‍ ലായനി

ഹൈഡ്രജന്‍ അയോണ്‍ സാന്ദ്രത ( pH) യുടെ മാറ്റങ്ങളെ അതിജീവിക്കുന്ന ലായനി. ഒരു ദുര്‍ബല അമ്ലവും അല്ലെങ്കില്‍ ക്ഷാരവും അതിന്റെ ലവണവും അടങ്ങിയ മിശ്രിതലായനി.

Category: None

Subject: None

341

Share This Article
Print Friendly and PDF