Radio sonde

റേഡിയോ സോണ്ട്‌.

അന്തരീക്ഷ സ്ഥിതി വിവരങ്ങള്‍ അളന്ന്‌ പ്രഷണം ചെയ്യുന്നതിനുള്ള ഒരു ബലൂണ്‍ വഹിത ഉപകരണം. താപനില, മര്‍ദം, ആര്‍ദ്രത എന്നിവ അളക്കാനുള്ള സംവിധാനങ്ങളും വിവരങ്ങള്‍ റേഡിയോ തരംഗം വഴി ഭൂമിയിലേക്ക്‌ പ്രഷണം ചെയ്യാനുള്ള സംവിധാനവും അടങ്ങിയതാണ്‌ ഈ ഉപകരണം.

Category: None

Subject: None

293

Share This Article
Print Friendly and PDF