Derived units

വ്യുല്‍പ്പന്ന മാത്രകള്‍.

ഒരു നിര്‍ദ്ദിഷ്‌ട മാപന വ്യവസ്ഥയിലെ അടിസ്ഥാന മാത്രകള്‍ ചേര്‍ന്നുണ്ടാകുന്ന മാത്ര. ഉദാ: സാന്ദ്രത. (ദ്രവ്യമാനം, വ്യാപ്‌തം ഇവയുടെ വ്യുല്‍പ്പന്നം.)

Category: None

Subject: None

448

Share This Article
Print Friendly and PDF