Inductance

പ്രരകം

1. ഒരു പരിപഥത്തിലുണ്ടാകുന്ന വിദ്യുത്‌ധാരയുടെ ഏറ്റക്കുറച്ചിലുകളനുസരിച്ച്‌ അതേ പരിപഥത്തിലോ, അതുമായി കാന്തികമായി ബന്ധിച്ചിരിക്കുന്ന മറ്റൊരു പരിപഥത്തിലോ വിദ്യുത്‌കാന്തിക ബലം പ്രരണം ചെയ്യപ്പെടുന്നതിന്‌ കാരണമായ സ്വഭാവം. ഹെന്‌റി ആണ്‌ SIഏകകം. 2. ഒരു പരിപഥത്തിലെ ഈ സ്വഭാവമുളള ഘടകം.

Category: None

Subject: None

259

Share This Article
Print Friendly and PDF