Efficiency

ദക്ഷത.

ഒരു വ്യൂഹം ഉണ്ടാക്കുന്ന പ്രയോജനകരമായ ഊര്‍ജവും അതിനുവേണ്ടി വ്യൂഹത്തിലേക്ക്‌ നല്‍കിയ ഊര്‍ജവും തമ്മിലുള്ള അനുപാതം. പ്രതീകം η. ഉദാ: ഒരു താപ എന്‍ജിന്റെ. η= സൃഷ്‌ടിക്കപ്പെട്ട യാന്ത്രിക പ്രവൃത്തി. നല്‍കിയ താപോര്‍ജം.

Category: None

Subject: None

277

Share This Article
Print Friendly and PDF