Homogeneous equation

സമഘാത സമവാക്യം

ഇടതുവശത്തെ പദങ്ങളുടെ കൃതികള്‍ തുല്യവും വലതുവശം പൂജ്യവുമായ സമവാക്യം. ഉദാ: 3x + 3y - 2z = 0, x2 - 2xy + Z2 = 0

Category: None

Subject: None

379

Share This Article
Print Friendly and PDF