Iodine number

അയോഡിന്‍ സംഖ്യ.

സസ്യഎണ്ണയുടെയും കൊഴുപ്പിന്റെയും അപൂരിതാവസ്ഥയുടെ അളവ്‌. 100ഗ്രാം എണ്ണ അല്ലെങ്കില്‍ കൊഴുപ്പ്‌ എത്ര ഗ്രാം അയോഡിനെ ആഗിരണം ചെയ്യുന്നുവോ അതാണ്‌ അയോഡിന്‍ നമ്പര്‍.

Category: None

Subject: None

274

Share This Article
Print Friendly and PDF