Apatite

അപ്പറ്റൈറ്റ്‌

കാല്‍സ്യത്തിന്റെ ഫോസ്‌ഫേറ്റ്‌. ചിലപ്പോള്‍ ഫ്‌ളൂറൈഡ്‌, ക്ലോറൈഡ്‌, ഹൈഡ്രാക്‌സിന്‍, കാര്‍ബണേറ്റ്‌ എന്നിവയും അടങ്ങിയിരിക്കും. അവസാദ ഫോസ്‌ഫേറ്റ്‌ ശിലകളുടെ മുഖ്യ ഘടകം.

Category: None

Subject: None

256

Share This Article
Print Friendly and PDF