Dependent variable

ആശ്രിത ചരം.

" x' ന്റെ ഏകദമാണ്‌ " y' എങ്കില്‍ അതായത്‌ " x' ന്റെ ഓരോ മൂല്യത്തിനും " y'യ്‌ക്ക്‌ ഒരു മൂല്യം ലഭ്യമാകുന്നു എങ്കില്‍, x ന്റെ ആശ്രിതചരമാണ്‌ y.

Category: None

Subject: None

348

Share This Article
Print Friendly and PDF