Planck time

പ്ലാങ്ക്‌ സമയം.

പ്ലാങ്ക്‌ ദൈര്‍ഘ്യത്തിനു തുല്യമായ ദൂരം സഞ്ചരിക്കാന്‍ ഒരു ഫോട്ടോണിന്‌ വേണ്ടിവരുന്ന സമയം. tp=Lp/c=∼10-43സെ. (നോക്കുക പ്ലാങ്ക്‌ ദൈര്‍ഘ്യം) പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച സിദ്ധാന്തങ്ങളില്‍ ഈ സമയം വരെയുള്ള പ്രപഞ്ചത്തെ വിവരിക്കാന്‍ ക്വാണ്ടം ഗ്രാവിറ്റി സിദ്ധാന്തം ആവശ്യമാണ്‌.

Category: None

Subject: None

247

Share This Article
Print Friendly and PDF