Dalradian series

ഡാള്‍റേഡിയന്‍ ശ്രണി.

അവസാദ ശിലകളുടെയും ആഗ്നേയ ശിലകളുടെയും തുടര്‍ച്ച. പ്രാദേശിക കായാന്തരണത്തിന്‌ വിധേയമായ ഇത്തരം ശിലകള്‍ സ്‌കോട്ടിഷ്‌ ഉന്നത തടങ്ങളില്‍ കാണാം. പ്രീകാംബ്രിയന്‍ സിസ്റ്റത്തെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

Category: None

Subject: None

273

Share This Article
Print Friendly and PDF