Siliqua

സിലിക്വാ.

ഒരിനം ശുഷ്‌ക സ്‌ഫോട്യഫലം. രണ്ട്‌ അണ്ഡപര്‍ണങ്ങള്‍ ഉള്ള സംയുക്തമായ അണ്ഡാശയത്തില്‍ നിന്നാണ്‌ ഇതുണ്ടാകുന്നത്‌. ഉദാ: കടുക്‌.

Category: None

Subject: None

294

Share This Article
Print Friendly and PDF