Action spectrum

ആക്‌ഷന്‍ സ്‌പെക്‌ട്രം

ഫിസിയോളജീയ പ്രക്രിയകള്‍ക്ക്‌ കാരണമായ പ്രകാശ തരംഗങ്ങള്‍. ഉദാ: പ്രകാശസംശ്ലേഷണം നടക്കുമ്പോള്‍ ചുവപ്പും നീലയുമാണ്‌ ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്യപ്പെടുന്നത്‌. ഫിസിയോളജീയ പ്രവര്‍ത്തനങ്ങളില്‍ പ്രകാശത്തിന്റെ ഘടകതരംഗങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്ന ഗ്രാഫും ഈ പേരില്‍ അറിയപ്പെടുന്നു.

Category: None

Subject: None

296

Share This Article
Print Friendly and PDF