Meridian

ധ്രുവരേഖ

മെറിഡിയന്‍, ഭൂഗോളീയ നിര്‍ദ്ദേശാങ്കങ്ങള്‍ കണക്കാക്കാന്‍ ഉപയോഗിക്കുന്ന ആധാര വൃത്തങ്ങളില്‍ ഒന്ന്‌. ഉത്തര ദക്ഷിണധ്രുവങ്ങളിലൂടെ കടന്നു പോകുന്ന ബൃഹദ്‌ വൃത്തം. ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലൂടെയുള്ള മെറിഡിയന്‍ ആണ്‌ ആധാര ( prime)മെറിഡിയന്‍. ഗ്രീനിച്ച്‌ മെറിഡിയനില്‍ നിന്ന്‌ എത്ര ഡിഗ്രി മാറിയാണ്‌ ഒരു സ്ഥലത്തു കൂടിയുള്ള മെറിഡിയന്‍ എന്ന്‌ കാണിക്കുന്ന നിര്‍ദ്ദേശാങ്കമാണ്‌ രേഖാംശം.

Category: None

Subject: None

182

Share This Article
Print Friendly and PDF