Ball mill

ബാള്‍മില്‍

പദാര്‍ഥങ്ങള്‍ പൊടിക്കാന്‍ ഉപയോഗിക്കുന്ന മില്‍. ഉള്‍വശത്ത്‌ കല്ല്‌ പാകിയ ഉരുക്ക്‌ വീപ്പയ്‌ക്കുള്ളില്‍ ഉരുക്കുഗോളങ്ങള്‍ നിറച്ചിരിക്കുന്നു. ഈ വീപ്പയിലെ ഗോളങ്ങള്‍ ഉരുണ്ടുമറിയുന്നതുവഴിയാണ്‌ പദാര്‍ഥങ്ങള്‍ പൊടിയുന്നത്‌.

Category: None

Subject: None

253

Share This Article
Print Friendly and PDF