Alloy

ലോഹസങ്കരം

രണ്ടോ അതിലധികമോ ഘടകമൂലകങ്ങള്‍ ചേര്‍ന്നുണ്ടാകുന്നതും അതിലൊന്നെങ്കിലും ലോഹവുമായ ഖരലായനി. ഉദാ: പിച്ചള (60% Cu, 40% Zn), ഓട്‌ (90% Cu, 10% Zn), സ്റ്റെയിന്‍ലസ്‌ സ്റ്റീല്‍ (74-75% Fe, 18% Cr, 0.2-1.4% C, 8%Ni)

Category: None

Subject: None

263

Share This Article
Print Friendly and PDF