Critical angle

ക്രാന്തിക കോണ്‍.

പ്രകാശം സാന്ദ്രത കൂടിയ മാധ്യമത്തില്‍ നിന്ന്‌ സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ അപവര്‍ത്തന കോണ്‍ 90 0 ആകാനാവശ്യമായ പതനകോണ്‍. total internal reflection നോക്കുക.

Category: None

Subject: None

299

Share This Article
Print Friendly and PDF